നീ തീർത്ത ആ വീട്‌

സ്പന്ദനങ്ങൾക്കിടയിൽ

നീ തീർത്ത ആ വീട്‌ ഇന്നും
അതുപോലെ തന്നെയുണ്ട്‌ ..

നീ മാത്രമേ പോയിട്ടുള്ളു !

അതിന്റെ ഇറയത്തെ
രണ്ട്‌ തടിക്കസേരയിൽ
ഒരെണ്ണത്തിലിരുന്ന്
ഞാൻ വെറുതെ പാടും ..
“കുപ്പിക്കരിവള കിലുക്കി
ഞാനാ
ഖൽബിൽ മുട്ടി വിളിച്ചാലോ… ”
നിന്നെയോർക്കും !
അപ്പോളെന്റെ കണ്ണുകളെ ഞാൻ
മഴയത്തേക്ക്‌ ഇറക്കി വിടും..
എന്റെ ഗാനങ്ങളെല്ലാം
മഴയത്തേക്ക്‌
തനിച്ച്‌ ഇറങ്ങിപ്പോകും..
അപ്പോഴും നീയിരുന്നിടം
ഒഴിഞ്ഞു കിടക്കും..

സിന്ദൂരച്ചെപ്പും
കുപ്പിവളപ്പെട്ടിയും
കരിമഷിക്കൂട്ടുമെല്ലാം
ഇപ്പോഴും
നിന്റെ കിടക്കയിൽ
നിരന്നുതന്നെ കിടപ്പുണ്ട്‌ ..
അതിനിടയിൽ കിടന്നാണ്
ഞാൻ ഉറങ്ങാറ്/
ഉറങ്ങാൻ ശ്രമിക്കാറ് /
നീ അരികത്തെങ്ങാൻ ഉണ്ടോയെന്ന്
ഞെട്ടിയെണീറ്റ്‌ നോക്കാറ്..!

നിന്റെ വിരലുകളെ
തലോടിത്തഴുകിയ
കാറ്റ്‌ ഇപ്പോഴും
ജനാലവഴി
എന്നെ വന്ന് തൊടാറുണ്ട്‌ ..
നിന്റെ അതേ മണം !
പാതിരാമുല്ലകളുടെ മണം.. !

നീയില്ലെന്നേയുള്ളു
നിന്റെ ചുംബനങ്ങളും
ചൂടുമില്ലന്നേയുള്ളു
നിന്റെ നോട്ടങ്ങളും
വർത്തമാനങ്ങളുമെല്ലാം
ഞാനെന്റെ പ്രാണന്റെ ഭിത്തിയിൽ
കൊത്തിവച്ചിട്ടുണ്ട്‌.. !

നിനക്ക്‌ വേണ്ടി
ഇപ്പോഴും ഞാൻ കത്തെഴുതാറുണ്ട്‌
എന്റെ വാക്കുകൾക്ക്‌
നിന്റെ വിലാസമറിയില്ലെന്നേയുള്ളു
നിന്നെയും
നീ തന്നു പോയ
ഓരോ നിമിഷങ്ങളെയുമറിയാം.. !

എന്റെ സ്പന്ദനങ്ങൾക്കിടയിൽ
നീ തീർത്ത വീട്‌
ഇന്നും
അതുപോലെ തന്നെയുണ്ട്‌..!
നീ മാത്രമേ പോയിട്ടുള്ളു…!!

Advertisements

ONV അനുസ്മരണ കവിത രചനാ മത്സരം: The Winner

ONV Memorial Poetry Writing Competition Winner
ONV Memorial Poetry Writing Competition Winner

നിനക്ക് എന്നെപ്പറ്റി എന്തറിയാം ?
നിന്റെ സംസാരം കണ്ണുകളിൽ നിന്നും മാറി
ഉടലഴകിലൂടെ സഞ്ചരിച്
എന്നെ അളന്നു തിട്ടപ്പെടുത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു.
എനിക്ക് നിന്നോട് സഹതാപം തോന്നുന്നു.
കണ്ണുകളിൽ കഥകൾ ഒളിപ്പിച്ചു, തലച്ചോറിൽ ചിന്തകൾ പുകച്ചു
നിന്ടെ മുന്നിൽ ഞാൻ നിന്നപ്പോഴും,
മാറിടത്തിന്റെ തുടുപ്പിനെപറ്റിയും
അരക്കെട്ടിന്റെ വടിവിനെ പറ്റിയുമായിരുന്നു
നീ സംസാരിച്ചു കൊണ്ടിരുന്നത്.
ഒരു കടുകുമണിയോളം പോന്ന നിന്ടെ
ചിന്താമണ്ഡലത്തെ നോക്കി
ദീർഖമായ ഒരു നെടുവീര്പ്പിടാനെ
എനിക്ക്കഴിയുമായിരുന്നുള്ളൂ..
എന്ടെയുള്ളിലെ സ്ത്രീ സഞ്ചരിച്ചു കൊണ്ടേയിരുന്നു
അവൾ ശരീരങ്ങളും മനസും മാറിമാറി സഞ്ചരിക്കാൻ
കഴിവുള്ളവളായിരുന്നു.
കൂട് വിട്ടു കൂട് മാറി അവൾ യാത്ര തുടരുന്നു…
നിനക്ക് ജീവിതം വെറുതെ ജീവിച്ചു തീർക്കാനുള്ളതാകുമ്പോൾ
എനിക്ക് അതൊരു അന്വേഷണമാണ്.
എന്നെ തന്നെയാണ് ഞാൻ തേടുന്നത്
പ്രണയത്തിൽ, രതിയിൽ, ലഹരിയിൽ,
ആൾകൂട്ടത്തിൽ ,ഒറ്റപ്പെടലിൽ ..
നിനക്ക് ജീവിതം അടുക്കിയോതുക്കിയ ഒരു മുറിയായിരുന്നു
ഒന്നിന്ടെയും സ്ഥാനം മാറാതെ ,
അതിന്ടെ ഭംഗിയിൽ നീ സ്വയം അഭിമാനിച്ചു
പക്ഷെ എനിക്ക്, ചിതറിയ പുസ്തകങ്ങളും, നിറക്കൂട്ടുകളും ,
മയിൽപീലിയും ,മഷിതണ്ടും ,
മുഷിഞ്ഞ കുപ്പായങ്ങളും നിറഞ്ഞതായിരുന്നു.
ഓർമയുടെ വിയർപ്പു ഗന്ധമുള്ള മുറി…
അതിന്ടെ ഒതുക്കമില്ലായ്മയെ ,
നിഗൂഡതയെ, ഞാൻ പ്രണയിക്കുന്നു.
സംതൃപ്തിയുടെ പാരമ്യതയിൽ നീ മയങ്ങുമ്പോഴും
ഞാൻ സഞ്ചരിക്കുകയായിരുന്നു..
ഒരു സാഹസിക യാത്രികയെ പോലെ
നിന്ടെ കണ്ണുകളിലെ ദൈന്യതയ്ക്കു മുന്നിൽ
പലപ്പോഴും എന്നെ തുറന്നു വയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്
അനന്തമായ ആകാശത്ത് നിറഞ്ഞു നിൽകുന്ന നക്ഷത്രങ്ങളെ നോക്കി
അന്ധാളിച്ചു നിൽകുന്ന ഒരു കുട്ടിയെയാണ്
എനിക്ക് കാണാൻ കഴിഞ്ഞത്.
ആ കുട്ടിയുടെ നെറുകയിൽ ചുംബിച്
മാറോടു ചായ്ച് സമാധാനിപ്പിക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു
ഈ ഞാൻ നിനക്ക് മറ്റൊരാളാണ്
ഒരിക്കലും സമരസപെട്ടു പോകാനാകാത്ത ഒരാൾ
ഭ്രാന്തമായ വികാരങ്ങളും വിചാരങ്ങളും പേറുന്നവൾ
അവളെ നീ അറിയാതിരിക്കുക.
അവൾ സഞ്ചരിച്ചു കൊള്ളട്ടെ…
മണ്ണും , മരവും , പുഴയും , പ്രണയവും , രതിയും കടന്നു
അവൾ അവളെ തേടിക്കൊണ്ടിരിക്കട്ടെ.
നീ ആ ഒറ്റമുറിയിലെ ജ്യാമിതീയ രൂപങ്ങളുടെ പൂർണ്ണത ആസ്വദിച്ച്
എന്റെ കൈകോർത്തു പിടിച്ച്
നമുക്കുണ്ടാകാൻ പോകുന്ന കുട്ടികൾക്ക് പേരു കണ്ടു പിടിക്കുക .

– സന്ധ്യാലക്ഷ്മി എസ്

ONV അനുസ്മരണ കവിത രചനാ മത്സരം: Runner-up #1

ONV Memorial Poetry Writing Competition Runner-up #1
ONV Memorial Poetry Writing Competition Runner-up #1

തെരുവ് ഒരു രാജ്യമാണ്
തോറ്റവന്റെ വിശാലമായ മേല്ക്കൂരകള്
രാത്രിയതിന്റെ നക്ഷത്രങ്ങള് കൊണ്ടലങ്കരിക്കുന്ന രാജ്യം .

ഒരു കോപ്പ വെള്ളവും
പാതിവയര് നിറയാന് ഒരപ്പത്തിന്റെ അരികും തരിക
ഞങ്ങളുടെ കണ്ണുകളിലെ ചിരികാണുക എന്നവരുടെ
മുദ്രാവാക്യങ്ങള് .

ആകാശവും സൂര്യനും ആദ്യം തൊടുന്നത് അവരെയാണ്
ഭാഗ്യത്തിന്റെ കറുത്ത അക്ഷരമാണ് അവരുടെ രാജമുദ്ര .
കെട്ടുപോയ ഒരു സൂര്യനാണ്
അവന്റെ രാജ്യത്തിന്റെ പതാകയുടെ
ഒത്ത നടുക്ക് .

ജനത്തിന്റെ കുതിരകള് ചിനയ്ക്കുമ്പോള്
കൈ നീട്ടുന്നിടം മാറിയൊതുങ്ങണം എന്നവരുടെ ജ്ഞാനോദയങ്ങള് .
തെരുവിന്റെ രാജാവിനെ ജനങ്ങള് ഭരിക്കുന്ന ജനാതിപത്യമാണ് !

ഭ്രാന്തന്റെ പാട്ടും നാടോടിയാട്ടവും
ചാക്കുനൂല് തൊങ്ങലുകളോടെ ആര്ഭാടത്തെയ്യങ്ങളും
അവന്റെ സദസ്സിലെ അലങ്കാരചിലബുകളനക്കങ്ങള് .
നാണയക്കനമില്ലാത്തവന്റെ ഖജനാവിലെ സമാധാനം
അവന്റെ കൂടെയാണ് വാസം .

അവന്റെ രാജകുമാരികള് സുന്ദരികളെങ്കിലും
അഴുക്കു കൊണ്ട് മെയ്യെഴുതിയവര് എന്നും
വേഷം മാറി നടക്കുന്നു .
ആഴമുള്ള കണ്ണുകള്കൊണ്ടവര്
നമുക്കിടയിലൂടെ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു .
ഒറ്റക്കാലണയുടെ ചിരികൊണ്ട്
അവരുടെ വിശപ്പുകള് അടയുന്നേയില്ല .
മുടിയുടെ കടുംകെട്ടുകളില് ഇടയ്ക്കിടെ
വിരലുകള് ഉടക്കുമ്പോള്
വിശപ്പിനേക്കാളും വെറുപ്പിനെക്കാളും വലിയൊരു വേദനയും
ഞങ്ങള് അറിയുന്നില്ലെന്നവര്
നിര്വികാരതയെ കുടഞ്ഞെടുക്കുന്നു .

ദേശങ്ങള് കാലങ്ങള് കാതങ്ങള് താണ്ടുമ്പോഴും
അവരുടെ രാജ്യം അസ്തമിക്കുന്നില്ല ,
കറുത്തസൂര്യന്റെ രാജ്യമെണ്ണ് പേരുകേട്ട രാജജനത !

പടയൊരുക്കങ്ങളില്ല പടപ്പുറപ്പാടുകളുമില്ല
ഇരിപ്പിടമോ വിളക്കോ ഇല്ല ,
ഉള്ളതോ ,
ഭൂമിയുടെ ചൂടും തണുപ്പും
പിന്നെയാ മൂന്നാമത്തെ ചുവടിനെ സ്വീകരിക്കുവാനുള്ളോരാ ശിരസ്സും !

ആകാശം നക്ഷത്രങ്ങള് കുരുങ്ങിയ ഒരു വലപോലെ
രാത്രിയില് അവര്ക്ക് മീതെ ,നിലാവിനെ നിശ്വസിക്കുന്നു .
വെയിലിന്റെ സന്തതികളെ തന്റെ തണുപ്പറിയിക്കുന്നതില്
പരാജപ്പെട്ടു കൊണ്ടെന്നുമത് മടങ്ങിപ്പോകുന്നു .
ഓരോ പകലിലും ഒളിച്ചിരിക്കുന്നു .

മങ്ങലേറ്റ കണ്ണാടികളില് മുഖം നോക്കുന്ന രാജാക്കന്മ്മാര്
തെളിച്ചമില്ലായ്മയുടെ തെളിച്ചത്തെ പ്രതിരൂപമെന്നു കാണുന്നു .
അവരുടെ ചുവരുകളില് നിഴലില്ല നിലാവുമില്ല

ദൈവങ്ങളെല്ലാം ഒളിച്ചോടിയവരുടെ രാജ്യമാണ് അവരുടേത് !

കാലം കരുണയില്ലാത്ത നുകം ചേര്ത്ത്
ഉഴുതുമറിച്ച ജീവിതത്തില് അവര്
വിശപ്പിന്റെ ദാഹത്തിന്റെ വിത്തുകള് കുത്തി
വിളവെടുക്കുന്നു ,നൂറുമേനി .

തുറമുഖമോ നങ്കൂരമോ ഇല്ലാത്തവരുടെ കപ്പല്ചേദങ്ങളിലൂടെ
അവരുടെ യാത്രകള് .

കൂട്ടിത്തുന്നാത്ത വലക്കീറുകള് കൊണ്ടവര്
നിന്റെ രാജ്യത്തെ ജനതയുടെ മറുപാതിയെ മറച്ചു പിടിക്കുന്നു.

ബോധത്തിന്റെ ഏതോ വിരല്
സത്യം കൊണ്ട് നിങ്ങളെ തൊട്ടുനോക്കുമ്പോള്
ഉടുപ്പികളിലൊക്കെയും ചെളി പറ്റുന്നെന്നു
നിങ്ങളതിനെ ആട്ടിയോടിക്കുന്നു .

അഴുകിയ മനസ്സിനെ
തിളങ്ങുന്ന പാത്രത്തില് വിളബിവച്ചവന്റെ വിരുന്നാണ്
നിന്റെതെന്നു
ഏതു നേരിന്റെ കൊഴികൂവുമിനിയെന്നവര്
പിന്നെയും ദേശപിന്നാംമ്പുറങ്ങളിലെ കുപ്പിച്ചില്ലുകള് പെറുക്കുന്നു .

നിന്റെ ദൈവം ഒരു കോട്ട് വായിടുന്നു
കറുത്തരാജ്യത്തിന്റെ വിശപ്പിന്റെ പാട്ടുകേട്ട്
പിന്നെയും ഉറങ്ങിത്തീര്ക്കുന്നു .

 

സോണി ഡിത്ത്

ONV അനുസ്മരണ കവിത രചനാ മത്സരം: Runner-up #2

ONV Memorial Poetry Writing Competition Runner-up #2
ONV Memorial Poetry Writing Competition Runner-up #2

ഇരകളെയല്ല,
ഇര പിടിക്കാനുള്ള
മണ്ണിരകളെയാണ്
ഇര പിടിയന്മാർ
ആദ്യം പിടിക്കുക !

കണ്ണില്ലാത്ത
മനസില്ലാത്ത
മണ്ണിരകളെയാണ്
അവർക്കേറെയിഷ്ടം.

ഇഴഞ്ഞു മാത്രം നടക്കുന്ന
ഒരിക്കലും നിവർന്നു  നിൽക്കാത്ത
‘അരുതെന്നു’ പിടക്കാൻ പോലും
കഴിയാത്ത മണ്ണിരകളെയാണ്
അവർ  കണ്ടു വെക്കുക !

പൂവു കോർത്ത് അവർ
ചിത്ര ശലഭത്തെ പിടിക്കും
ഭ്രൂണം കോർത്ത്
അധികാരവും.

– ജയചന്ദ്രൻ  സി  പെരിങ്ങാനം

ONV അനുസ്മരണ കവിത രചനാ മത്സരം: Runner-up #3

ONV Memorial Poetry Writing Competition Runner-up #3
ONV Memorial Poetry Writing Competition Runner-up #3

നിഴൽ

ഒറ്റപെടുന്നവന് നിഴൽ  ഒരാശ്വാസമാണ്
ഒറ്റക്കല്ലെന്നു തോന്നുവാനുള്ള ഒരു പിടിവള്ളി
ഒറ്റപ്പെടാൻ ഇഷ്ട്ടപ്പെടുന്നവന് നിഴൽ ഒരു ബാധ്യതയാണ്
കാരണം, സ്വന്തം കാര്യം മാത്രം നോക്കിയാൽ പോരല്ലോ ?

പേടി

ഒറ്റുകാരന് നിഴലിനെ പേടിയാണ് –  കാരണം
അവനറിയില്ലല്ലോ നിഴലിൻ  തനി  രൂപം
കുഞ്ഞാണെന്നു കരുതി കൂടെ കൂട്ടിയാൽ –  അവനെ പറ്റിച്ച്
നിഴൽ  തന്നെക്കാൾ  വലുതായ് വലുതായ് വരും …..!
രൂപ വ്യത്യാസം പോലെ ഭാവവ്യത്യാസം കണ്ടവരുണ്ടോ  !
കാമുകനെപ്പോഴും നിഴലിനെ പേടിയാണ്, കാരണം
കാമുകിയുടെ  ‘കവചിത സെൽ നമ്പർ’ അവൻ തട്ടിയാലോ  ?
കാമുകിക്കെപ്പോഴും നിഴലിനെ പേടിയാണ്, കാരണം
താൻ പറയാത്ത പല കഥകളും കാമുകനിവൾ കൈമാറിയാലോ ?
നഗരത്തിലെ  മാലിന്യ കൂമ്പാരത്തിൽ കണ്ണുകൾ അന്നം തേടും
പിഞ്ചുപൈതലിനു  നിഴലിനെ പേടിയാണ്, കാരണം
താൻ കണ്ടെത്തിയ ഭക്ഷണത്തിനിനിയും ഒരവകാശി കൂടി
വെള്ള കുപ്പായമിട്ട കള്ളന് നിഴലിനെ പേടിയാണ്, കാരണം
ഭാര്യയുടെ ആഗ്രഹപൂർത്തീകരണത്തിനായി-
താൻ കാശ് തേടുന്ന വഴികൾ നിഴൽ അവൾക്ക് കൈമാറിയാലോ ?

പ്രതീക്ഷ

നിഴലിന് ജീവനുണ്ടായിരുന്നെങ്കിൽ എന്നൊരു വേശ്യ….!
തന്റെ പറയാൻ കഴിയാത്ത ജീവിതമറിയുന്ന ഒരു നിഴലെങ്കിലും ….!
നിഴലിനെ ഭയക്കുന്ന രാഷ്ട്രീയകാരന്റെ ,
നീചമാം ചെയ്തികൾ തമസ്സിലൊളിക്കുമ്പോൾ
നിഴലിനെ ഭയക്കുന്ന പണാധിപൻ – സുഖത്തിന്റെ
ചുടു ചുംബനത്തിൽ അവളെക്കശക്കുമ്പോൾ
നിഴലിനെ ഭയക്കുന്ന കാട്ടുനീതിമാന്മാർ – നിത്യം
ഇരുട്ടിന്റെ കമ്പോളത്തിൽ മടിക്കുത്ത് വലിക്കുമ്പോൾ
വൃഥാ, വൃഥാ ചിന്തിക്കുന്നൊരു വേശ്യ –
നിഴലിന് ജീവനുണ്ടായിരുന്നെങ്കിൽ ………
– ജയചന്ദ്രൻ  സി  പെരിങ്ങാനം

ONV അനുസ്മരണ കവിത രചനാ മത്സരം: Runner-up #4

ONV Memorial Poetry Writing Competition Runner-up #4
ONV Memorial Poetry Writing Competition Runner-up #4

എന്റെ വീടിനു കരിഞ്ഞ മണമായിരുന്നു.
കാരണം അത് സദാ പുകഞ്ഞു കൊണ്ടിരുന്നു…
ചുറ്റും വെളുത്ത വലയങ്ങൾ തീർത്ത്
അത് അന്തരീക്ഷത്തിൽ നൃത്തം ചെയ്തു.
ഓലക്കീറിന്റെ വിടവിലൂടെ
വെളിച്ചം ഇരുളിനെ കീറി മുറിച്ചു.
മേല്കൂരയിലെ കറക്കചിലന്തികൾ
വീണ്ടും പുതിയ വലകൾ വിരിച്ചു..
എനിക്കു ചുറ്റും നിശബ്തതയായിരുന്നു
അവളുടെ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു.
വീട് പുകഞ്ഞു കൊണ്ടേയിരുന്നു…
വെണ്ണീറിന്റെ മണം എന്റെ സിരകളെ തീ പിടിപ്പിച്ചു.
ആ തീയിലേക്ക് ഞാൻ കവിതകൾ വാരിയിട്ടു.
കവിതകൾ മെല്ലെ കനലുകൾ ആയി,
പക്ഷെ കണ്ണീരവയെ കെടുത്തിക്കളഞ്ഞു.
നീരിപ്പുകഞ്ഞ അക്ഷരതുണ്ടുകൾ
വികൃതമായി പല്ലിളിച്ചു.
വിശപ്പ്‌  വയറിനെ കാർന്നു തുടങ്ങിയപ്പോൾ
ആദ്യം കണ്ണുകളിലും
പിന്നെ
മാറാല പിടിച്ച മനസിലും
അത് കൂട് കൂട്ടി.
അടർന്നു വീണ മൺചുവരുകൾ
വയറ്റിൽ വിശപ്പിന്റെ വിളിയുണർത്തി.
മണ്ണിനു മറ്റെന്തിനെക്കാളേറെ
രുചിയാണെന്നു ഞാനറിഞ്ഞു.
മെഴുകാത്ത തറയിൽ കമഴ്ന്നു കിടന്നപ്പോൾ
മണ്ണിനു പെണ്ണിന്റെ മണമുന്ടെന്നും
ഞാനറിഞ്ഞു.
വെളിച്ചം എനിക്കസഹനീയമായിരുന്നു.
കണ്ണുകളിറുക്കിയടച്ചു ഞാൻ ഇരുട്ടിനെ തിരഞ്ഞു.
ഇരുളിന്റെ വെളിച്ചത്തിൽ ഉന്മാദം കൊണ്ടു.
കണ്ണീരുറഞ്ഞ താഴ്വരയിലേക്ക്
ചിന്തയുടെ താക്കോൽ വലിച്ചെറിഞ്ഞു.
എന്റെ കണ്ണുകളെ മൂടി തലച്ചോറിനെ പൊതിഞ്ഞു കൊണ്ട്
ചന്ദനതിന്റെ മണമുള്ള പുകയുയർന്നു.
അതെ, എന്റെ വീട് അപ്പോഴും പുകഞ്ഞു കൊണ്ടിരുന്നു…

സന്ധ്യാലക്ഷ്മി എസ്

Mela

1800256_673583889349458_1854637040_n

आज महाशिवरात्रि के दिन बरसों के रूटीन के अनुसार अपने गाँव से कुछ दूर स्थित एक प्राचीन मंदिर (कथित) जटशंकर गया, तो बरबस बचपन की कुछ तस्वीरें चलने लगीं आँखों के आगे। जटशंकर कभी घने जंगल में रहा होगा पर अब मंदबुद्धि जनता की मेहरबानी से जंगल बहुत कुछ साफ हो गया है लेकिन फिर भी खत्म नहीं हुआ है। यहाँ पहले एक छोटा-सा मंदिर था, कहीं से एक बाबा यहाँ आकर रहने लगे, उनके भक्त बढ़े और धीरे-धीरे पक्का मंदिर भी बन गया। मेरी तो याददाश्त जहां तक जाती है मैंने पक्का मंदिर ही देखा है। अब तो वहाँ धर्मशाला और न जाने क्या-क्या बना कर जगह की सुंदरता और सुकून को बहुत कुछ बर्बाद कर दिया गया है।

कहा जाता है कि इस जगह पर रामायण युग में जटायु ने तपस्या की थी लेकिन मैं इसे कोरी गप्प मानता हूँ। हमारे देश के लोगों में हीन भावना डीएनए तक घुसी हुई है, हर किसी ने अपनी जगह को लेकर कहानियाँ बनाई हुई हैं। बहरहाल, कहानी सच्ची हो या झूठी स्थान अच्छा है इसमें कोई दो राय नहीं। हम लोगों के लिए किसी भी मेहमान के आने पर उसे घुमाने और उससे वाह-वाह कहलाने के लिए भी ये एकमात्र स्थान है। इसे कुछ सालों से तीर्थ भी कहा जाने लगा है जिससे धार्मिक लोगों को लाभ होने लगा है। यहाँ रहने वाले बाबा हर साल शिवरात्रि पर एक यज्ञ करते थे और इसी उपलक्ष्य में यहाँ 5 दिन का एक मेला लगता है। इस यज्ञ के बारे में भी एक दिलचस्प कहानी है वो ये कि बाबा ये यज्ञ इंद्र का आसान पाने के लिए कर रहे हैं और 100 यज्ञ पूरे होने पर इन्द्र का आसन उन्हें मिल जाएगा। हमारे देश के लोग महान किस्सागो और गपोड़ी हैं इस बात में कोई शक नहीं। बाबा के 100 यज्ञ तो पूरे नहीं ही होने थे और वो नहीं हुए, कुछ सालों पहले उनका देहांत हो गया पर बाबा इस जगह को ये एक अच्छी परंपरा और एक उत्सव दे गए। यज्ञ अब भी बाकायदा होता है, मैं कर्मकांड से दूर हूँ इसलिए मुझे उसके बारे में ज़्यादा कुछ नहीं पता लेकिन उसकी वजह से लगने वाले मेले का बचपन से भरपूर आनंद उठाया है और आज भी उठा रहा हूँ।

DSC_0625

मुद्दे की बात पर वापस आते हैं…इस मेले के बहाने एक ज़माना बदलते हुए नज़रों के सामने से गुज़र गया। वो ज़माना था जबकि पैर छोटे-छोटे थे लेकिन 3 किलोमीटर की दूरी कोई दूरी नहीं कहलाती थी, हम यूं ही दौड़ते-भागते पहुँच जाते थे और सिर्फ मेले के लिए ही नहीं…जब भी मन करता तब चले जाते थे। आज अगर कोई कहे पैदल वहाँ जाना है तो हम ही उसे आश्चर्य से घूरने लगेंगे। पता नहीं समय के साथ इंसान बड़ा होता है या छोटा होता जाता है। मेला एक साल का दीवाली के अलावा उसी स्तर का एक और आकर्षण था, जैसे ही मेला आने को होता था मन में गुदगुदी होनी शुरू हो जाती थी। मुझे अब भी याद है वो एहसास कैसा होता था। मेले में खाने-पीने की चीजों की दुकानें जिनमें जलेबी सबसे प्रमुख थी और आज भी है और उसके बाद कचोरी, समोसा वगैरह…अब आइस क्रीम भी मिलती है। हम बच्चों के लिए सबसे बड़ा आकर्षण झूले और खिलौने होते थे। उस समय जो खिलौने मिलते थे वो अब नज़र नहीं आते…पानी से भरा बलून और उस पर रबर बांधा हुआ जिससे उसे झुलाया जा सकता था…हम उसे लायलप्पा कहते थे। लोहे की एक डंडी पर लगा एक बंदर होता था जो डंडी के किसी भी सिरे को ज़मीन की तरफ कर देने पर ऊपर चढ़ता था। कारें थीं, मोटर बाइक थी और बिजली से चलने वाले कुछ बड़े खिलौने भी थे जो हमारी पहुँच से बाहर थे। मुख्य सड़क पर एक तरफ खाने-पीने की दुकानें होती थीं तो दूसरी तरफ खिलौनों की दुकानें। खिलौनों की दुकानों के पीछे महिलाओं के लिए चूड़ियों वगैरह की दुकानें होती थीं जहां जाना हमें बेहद उबाऊ लगता था।

DSC_0634

अपने घर से जटाशंकर तक जाने का एक पक्का रास्ता था और एक कच्चा। जब कच्ची सड़क से वहाँ जाते थे तो मुझे याद है मैं रास्ते में धूल में बने हुए पहियों के, जूतों के निशान ध्यान से देखते हुए जाता था। हर पहिये का एक अलग डिज़ाइन धूल में बनता था, चप्पल का डिज़ाइन अलग, जूतों का अलग…मैं खुद अपने जूते या चप्पल के निशान बना-बना कर देखा करता था। पता नहीं मुझे क्या अच्छा लगता था लेकिन ये मेरी बहुत पक्की आदत थी। धूल में बनते बिगड़ते निशान और हर निशान की अलग डिज़ाइन इन्हें देखना मेरा शौक था। मेले से खिलौने लाकर घर भी जैसे बदल सा जाता था। ये 5 दिन बहुत ही खूबसूरत उत्साह, उमंग से भरे दिन होते थे। हम हर दिन जाना चाहते थे लेकिन जब तक बच्चे थे जा नहीं पाते थे।

DSC_0617

जब खिलौनों वाली उम्र गई तो दोस्तों के साथ खुद जाने लगे और फिर एक नया आकर्षण पैदा हो गया। हर उम्र के अपने अलग आकर्षण होते हैं, ये बात अब इस उम्र में पहुँच कर समझ में आ रही है J। मेले में खुद आमिर खान होने का और जूही चावला के पीछे-पीछे पूरा मेला घूमने का आकर्षण शुरू हुआ। साथ में एक दीपक तिजोरी भी होता था जो हीरोइन के निकलने की या फिर उसकी लोकेशन की खबर देता था और साथ-साथ घूमता था J। फिर वो मायूसी भी याद है जो मेले के खत्म होने के बाद आती थी। ऐसा लगता था जैसे पूरी दुनिया उजड़ गई है। जटाशंकर में चारों तरफ कचरा और उजड़ी हुई दुकानें नज़र आती थीं। वहीं से हमें मन को समझा लेने की ट्रेनिंग मिली शायद, फिर आगे चलकर तो कदम-कदम पर मन को समझाते ही चले। एक दौर वो भी आया जब इस मेले से मोह-भंग भी हुआ, शायद वो दौर था जब मैं गाँव छोड़ कर चला गया था। एक समय शायद सभी लोगों का इसके लिए आकर्षण कम हो गया था। मेले में भीड़ कम हो गई थी, यूं लगने लगा था कि अब ये मेला ज़्यादा नहीं चलेगा। झूला एक ही आता था तब लेकिन ज़्यादातर समय खाली ही रहता था। कभी हम 2-4 लोग पहुँच भी जाते थे तो सवारी कम होने के कारण झूला नहीं चलता था। अचानक फिर समय बदला और ऐसा बदला कि लोगों का रेला का रेला आने लगा। अब देखो तो भीड़ कम होने का नाम ही नहीं लेती। मेला पूरे समय शबाब पर रहता है। एक क्या 10 झूले होते हैं अब और आधी रात तक बंद नहीं होते। शायद एंजॉय करने का नारा गाँव-गाँव पहुँच चुका है। पहले जो झूले आते थे वो बिजली से चलने वाले नहीं होते थे बल्कि दो आदमी उसके बीच में चढ़कर उस पर चलते थे जिससे वो घूमता था। एक 4 पालकियों वाला लकड़ी का झूला होता था जिसे दो लोग हाथ से घुमाते थे। अब सभी झूले बिजली वाले हो गए हैं। अब हम दिन में नहीं जाते शाम होने के बाद ही जाते हैं क्योंकि अब न तो खिलौनों वाली बात रही, न जूही चावला वाली…अब बच्चों को घुमाने और इस बहाने दोस्तों के साथ तफरीह करने जाते हैं।

DSC_0623

मेला कोई महान आयोजन नहीं है, एक छोटी सी चीज़ है लेकिन एक छोटी सी चीज़ इंसान के जीवन में कितनी लहरें पैदा करती है। मेला अपने आप में कुछ भी हो लेकिन अगर मैं अपने जीवन की कहानी कहूँ तो उसका ज़िक्र आएगा ही क्योंकि उसने मुझे बहुत सारे भावनात्मक उतार-चढ़ाव दिये हैं। समाज में घटने वाली हर छोटी-बड़ी घटना इसी तरह इंसान के जीवन को प्रभावित करती है। आप गीतों को ही ले लीजिये, एक दौर में जो गीत मशहूर होते हैं वो उस समय की आपकी मानसिक अवस्था को अपने में क़ैद कर लेते हैं फिर बरसों बाद आप उन गीतों को जब सुनते हैं तो आपके वही बरसों पुराने एहसास फिर उनमें से रिसने लगते हैं और आपको एक अलग ही दुनिया में ले जाते हैं जैसे आज सुबह मुझे मेला ले गया। भारतीय समाज किसी बहुत पुराने युग में वाक़ई एक अति विद्वान और संवेदनशील समाज था जिसने ये जाना कि जीवन की विषमताओं में उत्सवों का क्या महत्व है। हमारे देश में इतने सारे त्योहार यूं ही नहीं हैं, ये उत्सव मनाने के बहाने हैं जिसमें इंसान अपने नीरस जीवन से अलग अपने मन को वो आनंद प्रदान कर सके जिसे जीवन का रस कहते हैं। इस उत्सव के साथ संगीत अनिवार्य रूप से जुड़ा है लेकिन समय के साथ ये संवेदनशील समाज सड़ गया और अब बस अवशेष हैं…हर चीज़ किसी न किसी रूप में चल तो रही है लेकिन वो अपना अर्थ खो चुकी है। शादी का उत्सव कभी ये सोच कर मनाया जाता होगा कि हमारे जीवन की सबसे बड़ी खुशी घटित हो रही है, आइये आप भी इस खुशी को बाँटिए…हम आपके साथ इस समय को यादगार बनाना चाहते हैं। फिर जब रिश्तेदार इकट्ठे हो जाते होंगे तो कुछ न कुछ करने की गरज़ से वो सब करते होंगे जो अब रीति-रिवाज कहलाते हैं। खुशी बाँटने जब लोग मेजबान के घर जाते होंगे तो अपनी खुशी से कुछ न कुछ भेंट ले जाते होंगे, वो भी अब एक सड़ा हुआ रिवाज बन गया है। अब हर उत्सव एक रवायत है जिसे निभाना है। त्योहार तो अर्थ खो चुके लेकिन मेले अभी जीवित हैं, इन्हें जीवित रहना ही चाहिए।

2-3 साल पहले मैंने मेले का एक छोटा सा विडियो बनाया था जो आप इस लिंक पर जाकर देख सकते हैं –

Jatashankar Mela

Aniruddha Sharma

കവിയ്‌ക്ക്‌ മരണം മോക്ഷമാണ്‌…

ONV Kurup
Late ONV Kurup.

ഒഎന്‍വി സാര്‍ മരിച്ചതിന്റെ അടുത്ത ദിവസമാണ്‌ എന്റെ സുഹൃത്ത്‌ ഒരു അനുസ്‌മരണം എഴുതി അയക്കാമോ എന്ന്‌ ചോദിക്കുന്നത്‌. സ്‌കൂള്‍ കാലം മുതല്‍ ആരാധനയോടെ കണ്ടിരുന്ന പ്രിയ കവിയുടെ മരണം എന്നെയും വല്ലാതെ അലട്ടിയിരുന്നു. എങ്ങനെ അതിനോട്‌ പ്രതികരിക്കും എന്ന്‌ അറിയാതെ ഇരിക്കുമ്പോഴാണ്‌ സുഹൃത്ത്‌ ഇങ്ങനെ ഒരു ആവശ്യവുമായി എത്തുന്നത്‌. പിന്നെ അല്‍പം അഹന്തയും കൂടിയായപ്പോള്‍ ഉടന്‍ പറഞ്ഞു, പിന്നെ എന്താ, ചൊവാഴ്‌ച അയച്ചു തരാമെന്ന്‌ ( ഓ.എന്‍വി സാര്‍ അന്തരിച്ചത്‌ 2016 ഫെബ്രുവരി 13, ശനിയാഴ്‌ച ആയിരുന്നു). എന്നാല്‍, എന്റെ ജോലി തിരക്കുകള്‍, ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്ന ചില പ്രതിസന്ധികള്‍, അതിന്റെ പ്രതിവിധികള്‍, എല്ലാം കൊണ്ടും അത്‌ നീണ്ടു നീണ്ടു പോയി.

എങ്കിലും എന്ത്‌ എഴുതണം, എങ്ങനെ എഴുതണം എന്ന്‌ വ്യക്തമായ ഒരു (പൊട്ട) പ്ലാന്‍ ഞാന്‍ ഉണ്ടാക്കിയിരുന്നു, അദ്ദേഹത്തോടൊപ്പം തന്നെ ഇഹലോക വാസം വെടിഞ്ഞ ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടനെയും സംഗീത സംവിധായകന്‍ രാജമണിയെയും അനുസ്‌മരിച്ചു കൊണ്ടുള്ള, മൂവരുടെയും കൂട്ടുകെട്ടുകളെ പുക്‌ഴത്തി കൊണ്ടുള്ള, മരണമെന്ന കോമാളിയെ കളിയാക്കി കൊണ്ടുള്ള ഒരു ഔപചാരിക അനുസ്‌മരണം. പകുതിയോളം ഞാന്‍ എഴുത്തിയതുമാണ്‌ . എന്നാല്‍ അത്‌ പൂര്‍ത്തിയാക്കാന്‍ എനിക്ക്‌ തോന്നിയില്ല. മാനവീകതയുടെ വക്താക്കളായിരുന്ന ആ മനുഷ്യ ജന്മങ്ങള്‍ക്ക്‌ ഞാന്‍ നല്‍കേണ്ട ആദരാഞ്‌ജലി ഇത്തരമൊരു കോമാളിക്കളി ആകരുതെന്ന്‌ എനിക്ക്‌ തോന്നി. കാരണം, എനിക്ക്‌ ചുറ്റും തീ ഉയരുകയായിരുന്നു…. ജനാധിപത്യം മുഴുത്ത ഉന്മാദാവസ്ഥയില്‍ പിച്ചും പേയും പറഞ്ഞു ഗോഷ്ടി കാണിക്കുകയായിരുന്നു… അതിനാല്‍ എഴുതിയതെല്ലാം ഞാന്‍ ഡിലീറ്റ്‌ ചെയ്‌തു കളഞ്ഞു.

ONV Kurup
ONV Kurup. Source: english.manoramaonline.com

ആറാം ക്ലാസ്സില്‍ ഞാന്‍ പഠിച്ച ആമ്പല്‍ പൂ വില്‍ക്കുന്ന പെണ്‍കുട്ടി എന്ന കവിതയാണ്‌ ഞാന്‍ ഓര്‍ത്തിരിക്കുന്ന ആദ്യത്തെ ഒഎന്‍വി കവിത. പിന്നെയാണ്‌ ഞാന്‍ ഗോതമ്പു മണികള്‍ വായിക്കുന്നത്‌. മാനം കാക്കുന്ന ആങ്ങളെയെ തേടുന്ന, താഴെയുള്ള കിടങ്ങള്‍ക്ക്‌ താരാട്ടാവുന്ന, പായ്‌ തലയ്‌ക്കല്‍ അരിവാളും വെച്ച്‌ കിടന്നുറങ്ങുന്ന പേരറിയാത്ത്‌ പെണ്‍കുട്ടിയെക്കുറിച്ച്‌ പറയുമ്പോള്‍ ഞങ്ങളുടെ മലയാളം അധ്യാപക അംബുജാക്ഷി ടീച്ചറുടെ കണ്ണിലും ഒരു തുള്ളി നനവ്‌ ഉണ്ടായിരുന്നുവന്നു തോന്നുന്നു. പിന്നിട്‌ ഭൂമിക്കൊരു ചരമഗീതവും തോന്ന്യാക്ഷരങ്ങളും ഒക്കെ വായിക്കുമ്പോള്‍ ആ കവിയുടെ വിശ്വമാനവീകതയെ കൂടുതല്‍ കൂടുതല്‍ അറിയാന്‍ കഴിയുന്നുണ്ടായിരുന്നു. സ്‌ക്കൂള്‍ കാലഘട്ടത്തില്‍ ഞാനും എന്റെ സഹപാഠികളും ഏറ്റവും കൂടുതല്‍ ഉദ്ധരിച്ചിരുന്നതും ഒഎന്‍വി കവിതകളായിരുന്നു. സൂര്യഗീതവും ഭൂമിഗീതവും ഞങ്ങള്‍ മാറി മാറി ഉദ്ധരിച്ചു. കുഞ്ഞെടുത്തിയുടെ ദുരന്തവും കല്‍പ്പണിക്കാരുടെ കഥയും അറേബ്യന്‍ കിളിയുടെ ചിറകടിയുമൊക്കെ എന്റെയും കൂട്ടുകാരുടെയും മനസ്സില്‍ തീകോരിയിട്ടു. ശബ്ദായമാനമായ പുതിയ സംഗീതകാലത്ത്‌ അദ്ദേഹത്തിന്റെ സിനിമാപാട്ടുകളുടെ മധുരം പറയുന്ന ഞങ്ങളുടെ അച്ഛനമ്മമാരുടെ കണ്ണുകളിലെ കൗതുകം രസിച്ച്‌ ഞങ്ങള്‍ ചിരിച്ചു… എന്റെ അമ്മൂമ്മയ്‌ക്കും മറ്റും പറയാനുണ്ടായിരുന്നത്‌ പൊന്നരിവാള്‍ അമ്പിളിയെ കണ്ണെറിയുന്നോളെ പോലുള്ള ഭാവുകങ്ങളായ ഒരു പിടി വിപ്ലവ ഗാനങ്ങളെ കുറിച്ചായിരുന്നു..

ഒരു മനുഷ്യ സ്‌നേഹിയായി അല്ലാതെ അദ്ദേഹത്തെ എനിക്ക്‌ മനസിലാക്കാന്‍ സാധിച്ചിട്ടില്ല. പേരറിയാത്ത കണ്ണുകളുടെ ദുഃഖം മനസ്സില്‌ പേറുന്ന, നശിച്ചു കൊണ്ടിരിക്കുന്ന ഭൂമിയെ കുറിച്ച്‌ ഓര്‍ത്തു വിലപിക്കുന്ന ഈ ഭൂമിയോടും സമൂഹത്തോടും വൈകാരികമായി തന്നെ ഇടപഴകുന്ന കവിയുടെ വാക്കുകളുടെ തീക്ഷണത എന്നെ അസ്വസ്ഥയാക്കിയിരുന്നു…… കാസറ്റുകളിലും നേരിട്ടുമൊക്കെയായി കേട്ട ആ ശബ്ദസ്‌ഫുടതയുടെ വിപ്ലവ വീര്യം ഞാന്‍ തിരിച്ചറിഞ്ഞു…

Aathmageethangall
Front cover of Aathmageethangall. Source: http://www.online.dcbooks.com

എന്നാല്‍ ഇപ്പോള്‍ എന്നെ അലട്ടുന്നത്‌ ഒരു പറ്റം ചോദ്യങ്ങളാണ്‌ …. എനിക്ക്‌ ചുറ്റും നടമാടുന്ന ചില നാടകങ്ങളിലെ കഥാപാത്രങ്ങള്‍ എന്നോട്‌ ചോദിക്കുന്ന ചോദ്യങ്ങള്‍. സ്വതന്ത്ര ചിന്തയുടെ ഉറവിടമായിരുന്ന നമ്മുടെ വിദ്യാലയങ്ങളെ കാവിവല്‍കരിക്കുന്നത്‌, അവിടുത്തെ വിദ്യാര്‍ഥികളുടെ ചിന്തയ്‌ക്ക്‌ കൂച്ചു വിലങ്ങിടുന്നത്‌ അധ്യാപകന്‍ കൂടിയായ കവിയ്‌ക്കു സഹിക്കുമോ? വ്യാജ വീഡിയോയുടെ മറപറ്റി ദേശ-വിരുദ്ധത ആരോപിച്ചു വിദ്യാര്‍ഥികളെ തുറുങ്കില്‍ അടയ്‌ക്കുന്ന വാര്‍ത്തകള്‍ അദ്ദേഹത്തെ എത്രമാത്രം വേദനിപ്പിക്കുമായിരിക്കും? ജാതി വെറിയ്‌ക്ക്‌ ഇരയായി കലാലയത്തിനുള്ളില്‍ തന്നെ ജീവനൊടുക്കിയ രോഹിത്‌ വെമുലയുടെ ആത്മാവ്‌ ആദികവിയുടെ പിന്തുടര്‍ച്ചക്കാരനായ കവിയോട്‌ ആത്മഗതം നടത്തിയത്‌ എന്തായിരിക്കും? തിരുവനന്തപുരം നിശാഗന്ധിയില്‍ വെച്ച്‌ നടന്ന ഗുലാം അലിയുടെ ഗസല്‍ സന്ധ്യയാണ്‌ കവി പങ്കെടുത്ത അവസാനത്തെ പൊതു പരിപാടി. ആ സന്ധ്യയില്‍, അസഹിഷ്‌ണുതയുടെ ഇരയായ ഗുലാം അലി പാടുമ്പോള്‍ കവിയുടെ മനസിലൂടെ കടന്നു പോയ ചിന്തകള്‍ എന്തായിരിക്കാം? കവിയുടെ 50-കള്‍ ഇപ്പോള്‍ ആയിരുന്നെങ്കില്‍ ഭൂമിയ്‌ക്കാണോ മനുഷ്യത്വത്തിനാണോ കവി ആദ്യം ചരമ ശുശ്രൂഷ പാടുക?

ഇത്‌ എഴുതി തീരുമ്പോഴും ഞാന്‍ ഒരു കവിത കേള്‍ക്കുകയാണ്‌. ഒരു ബിഹാറി പയ്യന്‍ ആയിരകണക്കിന്‌ യുവ ഹൃദയങ്ങളോട്‌ പാടുന്ന കവിത… അവന്‍ അവരോടു വിളിച്ചു പറയുന്ന സ്വാതന്ത്ര്യ സൂക്തങ്ങള്‍ കവി കേട്ടിരുന്നെങ്കില്‍ എങ്ങനെയായിരിക്കും അദ്ദേഹമത്‌ ഏറ്റു വിളിക്കുക? പണ്ടൊരു കലലോത്സവ വിജയിയോടു നിന്റെ കവിതയില്‍ ഉപ്പുണ്ട്‌ എന്ന്‌ കവി പറഞ്ഞു …. ഈ ബീഹാറി പയ്യന്റെ വാക്കുകളിലെ തീക്ഷണതയെ കവി എന്തിനോടായിരിക്കും ഉപമിക്കുക? വരും കാലത്തെ ഭാവുല്‍ ഗായകരോട്‌ കവി പാടാന്‍ പറയുന്ന പാട്ട്‌ എന്തായിരിക്കും…???

After Bequeathing Rich Legacy, the great poet ONV Bows Out
After Bequeathing Rich Legacy, the great poet ONV Bows Out. Source: http://www.newindianexpress.com

കവിയ്‌ക്കു മരണം ഒരു മോക്ഷമായിരുന്നിരിക്കണം എന്ന്‌ എനിക്ക്‌ തോന്നുന്നു….. കാരണം വരുന്ന കറുത്ത കലിയില്‍ കവിയ്‌ക്കു മഷി പടര്‍ത്താനുള്ള വെള്ള കടലാസ്‌ കിട്ടുമോയെന്ന്‌ സംശയമാണ്‌…. അദ്ദേഹത്തിന്റെ പാട്ടുകളുടെ ശ്രുതിയും ഇടറും… അതില്‍ അസഹിഷ്‌ണുവായ കവി പണ്ടേ കുറിച്ചു വെച്ചിരുന്നു ഈ വരികള്‍…

നിങ്ങള്‍തന്‍ കണ്ണീര്‍ കലരാതിരിക്കട്ടെ-
യിന്നെങ്കിലുമെന്റെ പാട്ടില്‍!
(അഗ്നിശലഭങ്ങള്‍)

Frida Kahlo: The legend

In the early 1980s, with the rise of Neo Mexicanism, the country and its youth began to embrace art and culture, like never before. The eccentric wife of the great Mural artiste Diego Rivera, who died in 1954, was breaking away from her imposed identity to become a legend. Her name was Frida Kahlo. She was a painter, a fighter, a lover, a feminist, a bisexual, a Marxist, an occasional writer and a self-described “bitch”.

Frida Kahlo: A Self Portrait with thorns and hummingbird.
Frida Kahlo: A Self Portrait with thorns and hummingbird. Source: http://www.galleryintell.com

Feet, what do I need you for when I have wings to fly?

In 1982, the first retrospective of Frida’s artwork opened at the White chapel Gallery in London. The exhibition, then, traveled to Sweden, Germany, Manhattan, and Mexico City. Received with awe across all cities, Frida became an intellectual topic to ponder on. The movie Frida (1983), directed by Paul Leduc with Ofelia Medina as Frida and painter Juan José Gurrola as Diego followed suit, which went on to become a great success. The same year, Hayden Herrera, a close aide of Frida, published Frida: A Biography of Frida Kahlo, which became a worldwide bestseller. He wrote that even in her most enigmatic and complex painting, What the Water Gave Me, Frida is down to earth, having depicted real images in the most literal, straightforward way. Like much of Mexican art, Frida’s paintings interweave fact and fantasy as if the two were inseparable and equally real.

What the Water Gave Me: A painting by Frida Kahlo
What the Water Gave Me: A painting by Frida Kahlo. Source: http://www.wikiart.org

That was just the starting. What followed is beyond comparison and herculean for any artiste to even dream. With her paintings, exhibition halls recorded the highest footfalls. Frida became the prestige of art Exhibitions. Operas were written and performed on her life. Biographies and, even, novels were written and re-written about her. Music albums were released on her story. Theater plays reveled talking about her. Female actors shoot to glory playing her character. The US government honored her on a postage stamp. Salma Hayek portrayed Frida in Frida (2002), an American biographical movie, directed by Julie Taymor. The film, based on Herrera’s book, grossed US$ 58 million worldwide. In 2006, Frida’s painting Roots (1943) set a whopping auction record of US$5.6 million, first time ever for a Latin American work.

Things change or they die, die, die, my darling.

On July 6, 2010, Google altered its standard logo to include a portrait of Frida, depicting the style of her art to commemorate the 100th anniversary of her birthday. On August 30, 2010, the Bank of Mexico issued a new MXN$ 500-peso note, featuring Frida and her painting entitled Love’s Embrace of the Universe, Earth, I, Diego, and Mr. Xólotl (1949) on the back of the note while her husband Diego Rivera was on the front of the note.

Frida Kahlo on the Bank of Mexico Currency $500
Frida Kahlo on the Bank of Mexico Currency $500

In February 2011, soprano Dawn Upshaw and the Saint Paul Chamber Orchestra premiered La Centinela y La Paloma (The Keeper and the Dove), composed by Latin Grammy composer Gabriela Lena Frank with texts by Pulitzer Prize playwright Nilo Cruz. The orchestral song cycle imagines Frida Kahlo as a spirit who returns to visit Mexico with Diego during the Day of the Dead, a Mexican ritual.

I leave you my portrait so that you will have my presence all the days and nights that I am away from you.

In 2012, Frida was inducted into the Legacy Walk, an outdoor public display that celebrates LGBT history and people. In the exhibition titled Frida Kahlo: Art-Garden-Life, conducted from May 16 to November 1, 2015, at the New York Botanical Garden, critics & experts examined Frida’s keen appreciation for the beauty and variety of the natural world, as evidenced by her detailing of home and garden as well as the complex use of plant imagery in her artwork.

Feminists celebrate her work internationally for its uncompromising depiction of the female experience and form. For rest of the globe, her art is a strong statement of Mexican national and indigenous traditions.

I am in agreement with everything my father taught me and nothing my mother taught me.

Frida Kahlo was born as Magdalena Carmen Frieda Kahlo Y Calderón on the 6th of July in La Casa Azul (The Blue House) at Coyoacán, a small town in the outskirts of Mexico City. Born to Guillermo Kahlo and Matilde, she was third of their four daughters.

Frida Kahlo
Frida Kahlo. Source: http://www.pinterest.com

In 1910, when the Mexican Revolution began, Frida was three years old. In her writings, she recalled that her mother would usher her and her sisters inside the house as gunfire echoed in the streets of Coyoacán. Occasionally, her mother would prepare a meal for the hungry revolutionaries.

I love you more than my own skin.

Frida contracted polio at age six, which left her right leg thinner than the left; she disguised this later in life by wearing long skirts or trousers. To help her regain her strength, her father encouraged her to exercise and play sports. She took up bicycling, roller-skating, swimming, boxing, and wrestling, despite the fact that many of these activities were then reserved for boys.

In 1922, Frida was enrolled in the National Prep School, one of Mexico’s premier institutes. She gave her birth date as July 7, 1910, allegedly wanting her birth to coincide with the beginning of the revolution so her life would begin with the birth of modern Mexico and overthrow of President Porfirio Diaz. Frida never allowed apparent facts – her own birth certificate, for instance – to get in the way of a higher truth; the truth in this case being that she and modern Mexico were inextricably bound in both revolution and renaissance. She joined a clique at the school and became enamored of its strongest personality, Alejandro Gómez Arias. Alex, as Frida called him, and Frida fell in love and were inseparable for three years.

Portrait of Alejandro Gómez Arias (1928) by Frida Kahlo
Portrait of Alejandro Gómez Arias (1928) by Frida Kahlo. Source: http://www.wikiart.org

I’d like to give you everything you never had, but not even then would you know how beautiful is it to love you.

At the age of 18, on September 17, 1925, little did the young Frida know that her life was going to change forever. The bus, she and Alejandro were riding in, collided with a trolley car and an iron handrail pierced her abdomen and uterus. She was left with a broken spinal column, a broken collarbone, broken ribs, a broken pelvis, a crushed right foot, a dislocated shoulder and eleven fractures in her right leg.

Alejandro had minor injuries too. Frida was injured seriously and doctors at the Red Cross Hospital thought they wouldn’t be able to save her. Alejandro tried his best to convince the doctors to attend to Frida. Without his persistence, Frida might not have survived to be the legend she became.

At the end of the day, we can endure much more than we think we can.

The accident left her in a great deal of pain, and she spent three months recovering in a full body cast. Frida wrote numerous letters to Alejandro, while she was in hospital and recovering. In her letters she feared disability. Although she improved and eventually regained her ability to walk, she had relapses of extreme pain for the remainder of her life. The pain was intense and often left her confined to a hospital or bedridden for months at a time. She had as many as 35 operations as a result of the accident, mainly on her back, her right leg, and her right foot.

Back from hospital, Frida abandoned the study of medicine and began to paint, to occupy herself during her three-month immobilization. She embraced solitude. Her mother had a special easel made so she could paint in bed, and her father lent her his box of oil paints and brushes. The 1926 painting, entitled Self Portrait in a Velvet Dress, shows her with a long and narrow face and neck, reflective of Italian Renaissance ideals.

Frida Kahlo: Self Portrait in a Velvet Dress
Frida Kahlo: Self Portrait in a Velvet Dress. Source: oneyearonepaintingaday.blogspot.com

Don’t build a wall around your own suffering or it may devour you from the inside.

Frida’s accident made it impossible for her to have her own children, resulting in several miscarriages throughout her life. Because of her experiences with infertility, many of her paintings referred to reproductive failure. Right after her miscarriage in 1932, she painted Henry Ford Hospital on a sheet of metal, depicting herself on a bed bleeding, with the cold and industrial feeling from being far from home in Detroit, looming behind her.

Diego Rivera had a great influence on Frida’s painting style. Frida had always admired Diego and his work. She first approached him in the Ministry of Public Education, where he had been working on a mural in 1927. She showed him four of her paintings. Diego was impressed and said, “You have got talent.” After that, he became a frequent guest at Frida’s house. He gave her many insights about her artwork while still leaving her space to explore herself. Diego encouraged and supported Frida to pursue a career as an artist.

There have been two great accidents in my life. One was the trolley, and the other was Diego. Diego was by far the worst.

In 1929, despite the disapproval of her mother, Frida married Diego and became the third wife of a man who gaily accepted the diagnosis of his doctor that he was “unfit for monogamy”. A troubled marriage that was, as both of them had irritable temperaments and numerous extramarital affairs. Though Diego knew that Frida was Bisexual and tolerated her relationships with women, her relationships with men made him jealous. Their living quarters were often separate, although sometimes adjacent.

Frida Kahlo and Diego Rivera.
Frida Kahlo and Diego Rivera. Photographed by Nickolas Muray (1940) Source: http://www.theredlist.com

Frida was influenced by indigenous Mexican culture, which is apparent in her use of bright colors, dramatic symbolism and primitive style. She frequently included the monkey, a symbol of lust in Mexican mythology, and portrayed it as tender and protective symbols. Christian and Jewish themes are often depicted in her work. She combined elements of the classic religious Mexican tradition with surrealist renderings.

I paint myself because I am so often alone and because I am the subject I know best.

Active communists, Frida and Diego befriended Leon Trotsky, the sole advocate of Trotskyism, during the late 1930s, after he fled Norway to Mexico to receive political asylum from the Soviet Union during Joseph Stalin’s leadership. During 1937, Diego accommodated Leon in his apartment. Soon, he fell in love with Frida and moved in with her.

Diego Rivera, Frida Kahlo and Leon Trotsky
A scanned photograph of Diego Rivera, Frida Kahlo and Leon Trotsky. Source: http://www.pinterest.com

In 1938, Frida had her first exhibition in New York, United States at the Julien Levy Gallery. The works were well received and several prominent artists attended the event. Later, André Breton, the principal initiator of the surrealist movement, invited her to France during 1939 and featured an exhibition of her paintings in Paris. André Breton described her art as a “ribbon around a bomb” and portrayed her as a surrealist artist, though Frida rejected this imposed label.

I never painted dreams. I painted my own reality.

During her Paris exhibition, The Louvre, one of the world’s largest museums and a historic monument, bought one of her paintings, The Frame. It was the first work of a twentieth-century Mexican artist that the Louvre purchased.

Back home, Frida was furious when she learned that Diego had an affair with her younger sister, Cristina, which led to their divorce in November 1939. Both of them broke with Trotskyism and openly became supporters of Stalin. They even remarried in December 1940. Their second marriage was as troubled as the first. The same year, Leon Trotsky was assassinated in their neighborhood.

I want to be inside your darkest everything.

Frida fell in love with Hungarian photographer Nickolas Muray, whom she had met at her New York Exhibition. Their relation lasted 10 long years. Nickolas was madly in love with her and photographed her more than any other person outside his immediate family. Their love affair is richly documented, both in their correspondence to one another, and by his iconic portraits of Frida. But despite their mutual passion, Nickolas eventually came to see that Frida would always stay true to Diego. He moved on with his life in New York, deliberately missing Frida.

Nickolas Muray and Frida Kahlo
Nickolas Muray and Frida Kahlo. Source: http://www.nickolasmuray.com

In July 1952, Frida’s right lower leg was amputated at the knee due to gangrene. She had had a bout of bronchopneumonia about that time, which left her quite frail. She was very ill throughout 1954. Diego attended to Frida as she had anxiety attacks. She increased her morphine consumption, betrayed by the unusually fleeting paintbrush in her paintings. In her last self-portrait, she looks like a withered sunflower. A few days before her death, Frida participated in a demonstration against the CIA invasion of Guatemala.

I tried to drown my sorrows in alcohol. But the bastards learned how to swim.

Frida died on July 13, 1954, soon after turning 47, and was cremated according to her wishes. The official cause of death was given as a pulmonary embolism, although some suspected that she died from an overdose that may or may not have been accidental. No autopsy was performed. In his autobiography, Diego Rivera wrote that the day Frida died he had realized that the most wonderful part of his life had been his love for her.

Frida Kahlo holding an Olmeca figurine at her home, La Casa Azul
Frida Kahlo holding an Olmeca figurine at her home, La Casa Azul, in 1939. Source: http://www.collectorsweekly.com

Frida created at least 140 paintings, along with dozens of drawings and studies. Of her paintings, 55 were self-portraits, which often incorporate symbolic portrayals of physical and psychological wounds.

I hope the exit is joyful — and I hope never to return

Three years after Frida, Diego joined her, donating La Casa Azul (The Blue House) to the public. Since then, this house has been maintained as a museum housing a number of Frida’s works of art and numerous mementos and artifacts from her personal life. A pre-Columbian pot holding her ashes is on display there.

Writing off the Farmer

In the last three years, public sector banks in India have written off Rs 1,14,000 crore as bad debts. The recovery rate for SBI, the largest government bank, and ICICI Bank, the largest private sector bank, has slipped steadily.

Arun Jaitley
Mr. Arun Jaitley, finance minister of India

In the budget of 2016, Mr. Arun Jaitley proposed INR 25,000 crores to settle written off debts. Whose debts is the government desperately trying to conceal? It’s not the poor farmers or the middle class who are defaulting on their loans. It’s the country’s super rich, businessmen and the upper middle class with loan amounts of over Rs 1 crore who account for a staggering 73% of the unpaid loans to banks.

Yes. It is the corporate debts that are being written off! This comes right after writing off Rs 53,100 crore in the 2014-15. Wow!

In the last eight years, the government has infused Rs 90,000 crore in India’s 27 public sector banks. This fiscal year alone, the government has so far infused Rs 20,000 crore out of the promised Rs25,000 crore. This is part of the Rs 70,000 crore package that the government has promised to the public sector banks over the next few years to fill their funding gap for credit expansion, mandatory reserve requirements and the bad loan provisioning. Now, do banks efficiently use this money? The answer lies in the balance sheets of these lenders and it is a clear statement of NO!

Bad Loans chart
Bad Loans chart: Public sector Banks’ Gross Non-Performing Assets

Most of this money has gone bad (means loan money hasn’t returned to lenders) on account of poor judgment on the creditworthiness of the corporate borrowers; pressure to fund social sector (remember the 2008 mammoth debt waiver scheme) and innumerable government schemes.

In a country where poor farmers are tortured and encouraged to suicide for agricultural loans, writing off corporate debts is the darkest joke politics can play.

In the fiscal year of 2007, total restructured loan was just Rs 10,400 crore, This has now shot up by 5,813 per cent to Rs 615,000 crore as corporate houses went on a borrowing spree in the last seven years. Many such corporate houses, which embarked on infrastructure projects, which need massive investment, are now unable to pay up, forcing them to go for corporate debt restructuring (CDR), 5:25 refinance scheme and strategic debt restructuring scheme to remain out of the NPA books.

“Corporate Houses are owing thousands of crore to the public banks. It is a big fraud. Top ten public sector banks have written off Rs 40,000 crore alone in 2015. Public financial institutions are lending money despite knowing no returns. RBI is supposed to keep a watch on these banks. What are you doing about it? What are you doing about keeping a watch if you don’t even have this information? You have a list of major defaulters who run empires and yet default. You file an affidavit showing extent of bad debts written off in last five years within six weeks.” a bench headed by Supreme Court Chief Justice T S Thakur asked Solicitor General Ranjit Kumar.

Chief Justice T S Thakur
Supreme Court Chief Justice T S Thakur

What is worrying is that while most banks are readily giving loans to unreliable people of high net worth, ordinary people are struggling to take loans to even educate their children, down trodden farmers are struggling to make ends meet.

While Politicians and media are bend on diverting attentions and curbing freedom, what looses sight is the fact that India is facing a severe drought. Agriculture has hit the lowest ever growth period, this year. Farmers are abandoned; death and suicides are rising. Voted representatives make a mockery of the system terming farmer suicides as ‘fashion’. Pesticide companies, promoted and fed by Banks and financial institutions have sucked the blood out of our motherland, which is why farmers are suffering in the first place.

Why is this happening?

For a farmer to avail loan for agriculture and living, he is forced to pledge his land. If the crop fails to bloom in the term of loan, the bank starts its torture tactics with the farmer. Why is there a huge discrimination between corporate houses and farmers? What’s the sense of letting farmers die and importing cereals and pulses for food? Look at the market rates of onion and dal.

The day that Corporatism will gulp down the farming sector and the monopoly will be shared between giants is not very far. USA is a classic example. Small-scale farmers have become corporate employees.

See the list of defaulters here:

List of Defaulters
List of Defaulters: Source: All India Bank Employees Association

India’s banking sector is walking a tight rope between salvation and collapse. Loans and advances by banks declined by 50% over the last one year, indicative of the fear among bankers to lend to big corporate houses who are brazenly and willingly defaulting on their loans.

The new slogan is Make Debts in India!